Dr apj abdul kalam story in malayalam



Dr apj abdul kalam photo.

കേട്ടാലും കേട്ടാലും മതിവരാത്ത കലാം കഥകള്‍

സ്വപ്നം എന്ന വാക്ക്, അവുല്‍ പക്കീര്‍ ജൈനുലാബുദ്ദീന്‍ അബ്ദുല്‍ കലാമിനെപ്പോലെ ഇത്രമേല്‍ ആവര്‍ത്തിച്ചിട്ടുള്ള ഒരു ശാസ്ത്രജ്ഞനെയും രാഷ്ട്രത്തലവനെയും ഇന്ത്യ കണ്ടിട്ടില്ല.

'ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണു സ്വപ്നം' എന്നാണ് വാക്കു കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം കാണിച്ചുതന്നത്.

Dr apj abdul kalam story in malayalam

  • Dr apj abdul kalam story in malayalam
  • Dr apj abdul kalam story in malayalam pdf
  • Dr apj abdul kalam photo
  • Dr apj abdul kalam email id
  • Dr apj abdul kalam story in malayalam language
  • പാവപ്പെട്ട, നിസ്സഹായരായ മനുഷ്യര്‍ സ്വരുക്കൂട്ടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് നക്കിത്തുടച്ച് ഇല്ലാതാക്കുന്ന കൊടുങ്കാറ്റുകളും കലിയിളകുന്ന കടലും കണ്ടു വളര്‍ന്ന കലാം ഒരിക്കലും പരാജയങ്ങളിലും പ്രതിസന്ധികളിലും തളര്‍ന്നില്ല. ജീവിച്ച കാലത്തിന്റെ പരിമിതികളെ മറികടക്കാനുള്ള വേഗവും കരുത്തുമുണ്ടായിരുന്നു ആ അഗ്നിച്ചിറകുകള്‍ക്ക്.

    പുളിങ്കുരുവും പത്രവും വിറ്റ് കുടുംബത്തെ സഹായിക്കാനിറങ്ങിയ കുട്ടിയായിരുന്നു കലാം. ആഹാരത്തിനു ക്ഷാമമുള്ള കാലത്ത്, കൂടുതല്‍ ചപ്പാത്തി താന്‍ തിന്നല്ലോ എന്നോര്‍ത്ത് അവന്‍ സങ്കടപ്പെട്ടു. ''എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അതു തീവ്രമായി ആഗ്രഹിക്കണം.

    അതു തീര്‍ച്ചയായും നേടുമെന്ന് ഉറച്ചു വിശ്വസിക്കുകയും വേണം''-രാമനാഥപുര